Kovai Venkatesan
banner
kovaivenkatesan.bsky.social
Kovai Venkatesan
@kovaivenkatesan.bsky.social
വട്ടുസോടായുടെ വട്ടിന് നല്ല ഉന്നമാണെന്ന് പറഞ്ഞ് സോടാ കുപ്പി പൊട്ടാൻ പ്രാർത്ഥിച്ച് സോടാ നിറക്കുന്നിടത്ത് കണ്ണിൽ എണ്ണ ഒഴിച്ച് നിന്നവൻ
Pinned
Well, this's another hint.
Reposted by Kovai Venkatesan
Donald Trump just removed Martin Luther King Jr. Day and Juneteenth from the list of free entry days at national parks.

They are being replaced with Trump’s birthday.
December 6, 2025 at 2:32 AM
youtube.com/watch?v=sF7e...

ഇപ്പോഴാ ഒന്ന് മെനയായത്
ശബരിമലയിലെ സ്വാമി | Sabari Malayile Swamy | Santhosh Pandit | Ayyappa Devotional Songs
YouTube video by Pocket Music - Hindu
youtube.com
December 6, 2025 at 3:23 AM
ഇത് ഉള്ളിവട അല്ലെന്ന് പറഞ്ഞാൽ നമ്മൾ തിരോന്തരംകാർക്ക് അംഗീകരിക്കാൻ ഇച്ചിരി പാടാണ്.
December 5, 2025 at 1:28 PM
ഭാര്യ എംഎല്‍എ ആയി തന്നിഷ്ടം ചെയ്തു തുടങ്ങിയപ്പോള്‍ ആത്മഹത്യ ചെയ്ത ഭർത്താക്കന്മാരുള്ള നാടാണ് നമ്മുടേത്. രാഹുലിന് എതിരെ സമരം നയിച്ച പാലക്കാട്ടെ വനിതാ നേതാവിനെ കുറിച്ചറിഞ്ഞാല്‍ ആളുകള്‍ ചൂലുകൊണ്ടടിക്കും !! ഭർത്താവിനെ ഭ്രാന്താശുപത്രിയില്‍ ആക്കിയ വനിതാ എംഎല്‍എയും കേരളത്തില്‍. ഭർത്താവിനെ തട്ടിൻപുറത്ത് പൂട്ടിയിട്ടവരുമുണ്ട് !!
December 5, 2025 at 3:27 AM
സിഡി അന്വേഷിച്ചുള്ള കോയമ്ബത്തൂർ യാത്രകളുമൊക്കെ ചെയ്തുകൊണ്ട് വോട്ടുകള്‍ കൈക്കലാക്കുന്ന ഈ കാലത്ത് യുവ രാഷ്ട്രീയക്കാർ പരമാവധി ആഗ്രഹങ്ങള്‍ സഹിച്ചും സുഖങ്ങള്‍ ത്യജിച്ചും ജീവിച്ചുപോയാല്‍ ജീവിതം മുളയിലേ നുള്ളേണ്ടി വരില്ല !
December 5, 2025 at 3:26 AM
രാഹുല്‍ ഇനിയുള്ള രാഷ്ട്രീയ യുവതയ്ക്ക് ഒരു പാഠമാണ്. കേരളം പോലുള്ള ഒരു ഭൂപ്രദേശത്ത് പെണ്ണ് കേസുകള്‍ക്ക് ഇത്രയും ജനകീയത നല്‍കുന്ന മണ്ണില്‍ അതിന്നായി മറ്റുള്ളവന്റെ കിടപ്പറ ചൂഴ്ന്നു നോക്കിക്കൊണ്ടിരിക്കുന്ന നാട്ടുകാരും, ചാനല്‍ മേധാവികളും റിപ്പോർട്ടർമാരും വിലസുന്ന ഈ നശിച്ച നാട്ടില്‍ നിങ്ങള്‍ ജനങ്ങളെ സേവിക്കുവാൻ ഇറങ്ങുമ്ബോള്‍ വിശ്വാമിത്ര മഹർഷിയെയും മേനകയെയും മനസ്സില്‍ കാണുക.
December 5, 2025 at 3:24 AM
കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയക്കാരായാലും,സിനിമക്കാരായാലും, കച്ചവടക്കാരനായാലും, മാധ്യമക്കാരനായാലും, സാഹിത്യകാരനായാലും, ഡോക്ടറായാലും. വക്കീലായാലും, ബസ് ജീവനക്കാരൻ ആയാലും, ഓട്ടോക്കാരൻ ആയാലും, കള്ളു ചെത്തുകാരനായാലും, മത പണ്ഡിതർ ആയാലും, റേഷൻ കടക്കാരനായാലും, ഡെലിവറി പയ്യന്മാർ ആയാലും പൈലറ്റുമാർ ആയാലും

എന്തിനധികം പറയുന്നു പള്ളീലച്ചൻ ആയാലും താപ്പ് കിട്ടിയാല്‍ ചക്കരക്കുടത്തിലിട്ട കൈകള്‍ അറിയാതെ നക്കിപ്പോകും എന്നത് അവർക്ക് മാത്രം അറിയാവുന്ന സത്യങ്ങളാണ് .
December 5, 2025 at 3:22 AM
ഈയിടക്കാണ് കണ്ണൂരിലെ കുറെ രാഷ്ട്രീയക്കാരുടെ വീടുകളില്‍ മുട്ടയില്‍ കൂടോത്രം ചെയ്‌തതായി കണ്ടെത്തിയത്. ഉണ്ണിത്താന് ശേഷം കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും നല്ല ടെലിവിഷൻ വക്താവായിരുന്ന രാഹുലിനും ആരോ മുട്ടയില്‍ കൂടോത്രം ചെയ്തുകാണുമോ അതോ സ്വന്തം കയ്യിലിരുപ്പിനാല്‍ ആ മുട്ട തിരിച്ചടിച്ചതാണോ എന്നതാണ് സംശയം
December 5, 2025 at 3:20 AM
കേരളത്തിൽ എല്ലാ രീതിയിലും എത്രെയും അധപ്പതിപ്പിക്കാമോ അത്രെയും തരം താണ രീതിയിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ഒരു മൊട്ടയും ചാനെലും. അരുൺ കുമാറിനെ കാണുന്നത് പോലും അത്രമാത്രം അരോചകമായിപ്പോകുന്നു . നിലവാര തകർച്ചയുടെ മൂർത്തീ ഭാവം . നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനത്തെ കൊന്നവരാരാണെന്നു ഇനിയൊരുകാലത്തു ചോദ്യം ഉയർന്നാൽ അതിന്റെ ഉത്തരം അരുൺകുമാർ ആണ്
December 4, 2025 at 2:34 AM
Reposted by Kovai Venkatesan
Shitposting till dawn to distract from the Epstein Files is, apparently, exhausting.
December 3, 2025 at 5:15 PM
ഇന്നത്തെ ഒരു കുവൈറ്റി ദിനാകരന് വില 293 രൂപയാണ് , എന്താല്ലേ പുരോഗമനം . മോദിജി അധികാരത്തിൽ വന്നാൽ ഒരു ഡോളറിന് 15 രൂപയാകും എന്ന് പറഞ്ഞ സ്ത്രീ രവിശങ്കർ ഇന്ത്യ വിട്ടോ? ആരും പേടിക്കണ്ട ആപ്പ് ഉണ്ടാക്കി തകർച്ച നമ്മൾ നേരിടും
December 3, 2025 at 3:54 PM
ഒരു ഡോളർ കൊടുത്താൽ 90 രൂപ കയ്യിൽ വരും . ഇതെങ്ങനെ തകർച്ചയാക്കും ഉയർച്ചയല്ലേ ? പെട്രോളും ഡോളറും ഒരേ വിലയിൽ എത്തിക്കുക ആണ് ലക്ഷ്യം. 2026 ജനുവരിയിൽ ആ ലക്ഷ്യം കൈവരിക്കാൻ തയ്യാറായിക്കോളു
December 3, 2025 at 3:44 PM
ദരിദ്രർ ഇല്ലാത്ത കേരളത്തിൽ ഭിക്ഷാടനവും നിരോധിക്കണം . എല്ലാരും അംബാനിയെപ്പോലെ കഴിയുന്ന ഇവിടെ എന്തിനാണ് ഇങ്ങനെ ഒരു സെറ്റപ്പ്? നിരോധിക്കട്ടെ അതും നിരോധിക്കട്ടെ
December 3, 2025 at 3:37 PM
Reposted by Kovai Venkatesan
ലൈഫിൽ എവിടെയും എത്തിയിട്ടില്ല എന്ന് വിചാരിക്കുന്നവർക്ക്‌ വേണ്ടി
November 30, 2025 at 5:05 PM
ഇവിടെ അടുത്തുള്ള ഒരു സ്ഥാനാർത്ഥി അതിബുദ്ധി കാണിച്ചിരിക്കുകയാണ് അയാൾ ബുക്കും തുറന്നു വച്ചുള്ള ഫോട്ടോയാണ് ഫ്ലക്സ് അടിച്ചു വെച്ചിരിക്കുന്നത്,,ബാക്കിയുള്ള 3 സ്ഥാനാർത്ഥികൾക്ക് അക്ഷരാഭ്യാസം ഇല്ലെന്ന രീതിക്ക്
December 3, 2025 at 4:43 AM
നിങ്ങൾ മറ്റൊരു മതത്തിലാണ് വിശ്വസിച്ചിരുന്നു എന്നുണ്ടെങ്കിൽ നിങ്ങൾ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന എത്രയെത്ര കാര്യങ്ങൾ വേണ്ടെന്നു വയ്ക്കുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
December 3, 2025 at 3:03 AM
സോഷ്യൽ മീഡിയയിൽ ഇല്ലാത്തവർ ഈ ലോകത്ത് ജീവിച്ചേ ഇരിപ്പില്ല എന്നുള്ള രീതിയിലാണ് മറ്റുള്ളവർ നോക്കിക്കാണുന്നതെന്ന് തോന്നിയിട്ടുണ്ട്.

ഒരുപാടു റീച്ചുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോംമുകളിൽ അഭിരമിച്ചാൽ മാത്രേ സാമൂഹിക പരിജ്ഞാനമുണ്ടാകൂ എന്നുള്ള കൊസറാക്കൊള്ളി ആറ്റിറ്റ്യുഡ് ഈ ദശകത്തിൽ തന്നെ മാറാൻ സാധ്യതയുണ്ട്.
December 3, 2025 at 2:59 AM
Reposted by Kovai Venkatesan
November 30, 2025 at 10:35 PM
Reposted by Kovai Venkatesan
മമ്മൂട്ടി എന്ന പേര് വിളിച്ച ആളെ പരിചയപ്പെടുത്തിയ വീഡിയോ കണ്ടിരുന്നു. ഈ അഭിപ്രായത്തോട് യോജിക്കുന്നു.
November 30, 2025 at 1:55 PM
അവനവനിസം ആണ് നമ്മുടെ സമുഹം നേരിടുവാൻ പോകുന്ന വലിയ പ്രതിസന്ധി. പ്രതിഷേധം ,പ്രതികരണവും അനാവശ്യമായി തോന്നി തുടങ്ങി ജനങ്ങളിൽ.
November 30, 2025 at 6:03 AM
തൊഴിലില്ലായിമ എന്നൊരു ഇല്ലായിമ എങ്ങും ഇല്ലാ.. ഏതു തൊഴിലും ചെയ്യാനുള്ള മനസ് ആണ് ഇല്ലാത്തത്
November 30, 2025 at 6:02 AM
Reposted by Kovai Venkatesan
Wow - this guy must be really, REALLY bad with money if an extra £208 per month will “ruin” his retirement.

Let’s take a look at his situation based on what he told the @Telegraph

Because this does NOT add up!

No, this is not a “poor pensioner” scrabbling around for pennies…

🧵1/9
November 29, 2025 at 10:12 AM
Reposted by Kovai Venkatesan
Impeach and remove. Indict and convict.
November 29, 2025 at 1:13 AM
അസുഖം ഭേദപ്പെട്ട് തിരികെ വന്ന മമ്മൂക്ക പതിവിൽ കവിഞ്ഞ വിനയം കാണിക്കുന്നുണ്ട്, എനിക്ക് മാത്രം തോന്നിയതൊ ആവോ. ഡിപ്ലോമാട്ടിക് പോലും അല്ല, ഭയങ്കര മിനിമൽ.. നമ്മുടെ ആരോ ആണ് എന്നൊരു തോന്നലാണ് ഇപ്പോൾ ആളെ കാണുമ്പോൾ, അദ്ദേഹത്തെ കേൾക്കുമ്പോ തോന്നുന്നത്. മുമ്പ് ഇങ്ങനെ ഒരു തോന്നൽ ഇല്ലായിരുന്നു എന്നുള്ളത് മറ്റൊരു വസ്തുത
November 29, 2025 at 10:42 AM
രഞ്ജിത്തിന്റെ നേരംപോക്ക് കാരണം ഉണ്ടായ ആരോയ്ക്ക് അതായതു 21 മിനുട്ടിന്റെ ഷോർട്ട് സിനിമക്ക് 40 മിനുട്ടിന്റെ റിവ്യൂ പറയുന്നവരുടെ മാനസിക നിലവാരം എനിക്ക് ചിന്തിക്കാനേ സാധിക്കുന്നില്ല.
November 29, 2025 at 7:19 AM