Kovai Venkatesan
banner
kovaivenkatesan.bsky.social
Kovai Venkatesan
@kovaivenkatesan.bsky.social
വട്ടുസോടായുടെ വട്ടിന് നല്ല ഉന്നമാണെന്ന് പറഞ്ഞ് സോടാ കുപ്പി പൊട്ടാൻ പ്രാർത്ഥിച്ച് സോടാ നിറക്കുന്നിടത്ത് കണ്ണിൽ എണ്ണ ഒഴിച്ച് നിന്നവൻ
😭😹
December 6, 2025 at 1:50 PM
ഉള്ളിവട പ്രോ മാക്സ്
December 5, 2025 at 2:05 PM
പുള്ളിയുടെ മനസ്സിൽ എന്തോ കിടന്നു തിളയ്ക്കുന്നുണ്ട് അത് രണ്ടു ദിവസം കൂടി വെയിറ്റ് ചെയ്തിരുന്നെങ്കിൽ പുറത്തെത്തുമായിരുന്നു.
December 5, 2025 at 12:51 PM
ഇവിടെ ഈ കേരളത്തില്‍ എന്തൂട്ട് അന്തസ്സ് ? ഇവിടെ ഈ ഭരിക്കുന്ന പാർട്ടിയുടെ ഇപ്പോഴത്തെ മന്ത്രിമാർ , പഴയവർ , ഇപ്പോഴത്തെ എംഎല്‍എമാർ, യുവനേതാക്കള്‍, പാർട്ടി സെക്രട്ടറിമാർ, എന്തിനധികം പറയുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വരെ ചീഞ്ഞളിഞ്ഞ പെണ്ണുകേസുകളില്‍ അകപ്പെട്ട് ഏറെ നാള്‍ മാറ്റി നിർത്തപ്പെട്ടവരും, കാമുകിയുടെ ഭർത്താവിന്റെ കയ്യില്‍ നിന്നും മുഖത്തടി കിട്ടിയവരും ഒളികാമറ ഓപ്പറേഷനില്‍ കുടുങ്ങി നാറിയവരും പൂച്ചക്കുട്ടിയെ പ്രണയിച്ചവരും, തറവാട് വിറ്റുതുലച്ചവരും ഒക്കെയാണ് .
December 5, 2025 at 3:23 AM
ഇത് പഴേതല്ലേ? ഒന്ന് രണ്ട് ആഴ്ചയിൽ കൂടുതൽ ആയില്ലേ ഇവർ ഇത് ഇട്ടിട്ട്. ഇതിന് മുമ്പ് ഇതുപോലൊരു മെന്റൽ എയ്ഡ് സാധനം വന്നപ്പോഴാണ് പുള്ളിക്കാരിയെ ആദ്യമായി ഫോളോ ചെയ്തത്. മിക്കതും സേവ് ആക്കി വെയ്ക്കാൻ മാത്രം പോന്ന കോണ്ടന്റ്സ്.
December 3, 2025 at 3:29 PM
നമ്മളിപ്പോ ചെയ്തോണ്ടിരിക്കുന്ന, ഖൊരഖോരം വാദിക്കുന്ന പല ശീലങ്ങളിലും എതിർ അഭിപ്രായം ഉണ്ടായേനെ എന്നാണ് എന്റെ ഒരിത്
December 3, 2025 at 3:22 PM