Sarath
banner
srttk.bsky.social
Sarath
@srttk.bsky.social
66 followers 34 following 120 posts
-. --- - .... .. -. --. https://github.com/srttk
Posts Media Videos Starter Packs
This is what 100% literacy gives you ☺️ #keralam
നമ്മ്ക്ക്‌ താൽപര്യമില്ലാത്ത വിഷയം ആണെങ്കിൽ പെട്ടന്നുറങ്ങുമായിരിക്കും ലെ
കിടന്നാൽ പെട്ടന്ന് ഉറങ്ങാൻ വല്ല ഐഡിയ ഉണ്ടോ?
The war between good and evil is inside your heart every day
ഇങ്ങനെ ഒരൂ കുന്ത്രാണ്ടം വാങ്ങണം

youtu.be/Itn9lI0VK0U?...
just turn it on and make something.
YouTube video by hijaq.
youtu.be
ഞാനും ചില്ലറക്കാരനല്ല എന്ന് എനിക്ക്‌ മനസിലാക്കിതന്നതിന്‌ നന്ദി
ഇന്ത്യയിൽ ഏറ്റവും നല്ല വിൽപ്പനയുള്ള സാനം ഭക്തിയല്ലെ 😐
Reposted by Sarath
എന്ത് തരം വാർത്ത ആയാലും പിണറായിക്ക് എതിരെ ആണെങ്കിൽ കണ്ണുമടച്ച് കൊടുക്കുക എന്ന ഒറ്റ അജണ്ടയിലല്ലേ മനോരമ വർഷങ്ങളായി ഫങ്ഷൻ ചെയ്യുന്നത്. സത്യം ഒക്കെ ആർക്ക് വേണം.ശരിക്കുള്ള വാർത്തകൾ വേണമെങ്കിൽ ഗ്രൗണ്ടിൽ ഇറങ്ങി പണി എടുക്കണം, മാനുഫാക്ചറിംഗ് വാർത്തയ്ക്ക് ഒരു ലാപ്ടോപ്പും എന്തെഴൂതാനുമുള്ള ഉളുപ്പില്ലായ്മയും മതിയല്ലോ
Reposted by Sarath
മുക്കുറ്റി 🌼🍃
Biophytum sensitivum🌱💛
en.wikipedia.org/wiki/Biophyt...
Reposted by Sarath
ഡോക്ടറിനെ വെട്ടിയ പ്രതിയോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിക്കുന്നു, ഈ വെട്ട് ആർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന്, വീണ ജോർജിന് ആണൊന്നൊക്കെ.

കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ അവനെ മരപ്പൊട്ടൻ എന്നെങ്കിലും വിളിക്കാമായിരുന്നു.
ജോൺ ലെനെനെ അനുസ്മരിചു കൊണ്ട്‌
Reposted by Sarath
മലയാളം ന്യൂസ് മീഡിയ പോലെ വികാരങ്ങളെ ചൂഷണം ചെയ്ത്, സെൻസേഷനലിസത്തിൽ അഭിരമിക്കുന്ന ഒരു മീഡിയ സംസ്കാരം ലോകത്ത് വേറെ എവിടെയെങ്കിലും കാണുവോ?
ഇത്ര ചെറിയ ഒരു ടാർഗറ്റ് ഓഡിയൻസിന്റെ ഇടയിൽ ഐ ബോൾസിന് വേണ്ടിയുള്ള മത്സരത്തിൽ ന്യൂസ് എന്നത് കണ്ടന്റ് ആയി മാറുന്നത് അറിയഞ്ഞിട്ടാണോ, or they just dont care എന്നാണോ
Reposted by Sarath
ഇനിയിപ്പ സിനിമക്ക് മുന്നേ ഗായത്രി മന്ത്രം ചൊല്ലണം, തീരുമ്പ ഹനുമാൻ ചാലിസ വേണം എന്നൊക്കെ കൂടെയെ പറയാനുള്ളൂ. രാജാവിനേക്കാൾ വലിയ രാജഭക്തി എന്ന് കേട്ടിട്ടെയൊള്ളൂ
ഈ പാട്ട്‌ കേട്ട്‌ തൊടിയിൽ ഒക്കെ നടക്കാൻ നല്ല രസാണ്‌ 😇
youtu.be/7MlAgc1tCpo?...
Chembaka Pushpa Video Song | 4K Remastered | Yavanika | KJ Yesudas
YouTube video by Matinee Now musix
youtu.be