Sarath
banner
srttk.bsky.social
Sarath
@srttk.bsky.social
-. --- - .... .. -. --.
https://github.com/srttk
Reposted by Sarath
Excerpts from the Conversation titled "വായന, എഴുത്ത്, രാഷ്ട്രീയം. | Writing and Living My Politics." with @swarajcpm. Full video is up on our YouTube channel. Link in the bio.

#wayanadliteraturefestival #wlf2024 #malayalam #malayalamliterature #literature #mswaraj #mswarajmla #keralapolitics
November 26, 2025 at 5:00 AM
Reposted by Sarath
എനിക്ക് ഏറ്റോം പേടി ഈ പാമ്പിനെ ആണ്. ശല്യം
December 28, 2023 at 6:46 AM
Inside A Squirrel’s Nest
YouTube video by Saw It On The Internet
youtu.be
November 26, 2025 at 1:36 PM
Reposted by Sarath
25 years of humanity at its best. #Wikipedia25

Donate now ➡️ donate.wikipedia25.org
November 21, 2025 at 8:09 PM
തേൻകുരുവികൾ
November 22, 2025 at 7:46 AM
Youtube recommended to me today

youtu.be/ejiqbzqmxSE?...
Introduction to Bitcoin
YouTube video by Factrocks
youtu.be
November 21, 2025 at 4:22 PM
Reposted by Sarath
ഈയൊരു നിരീക്ഷണം 💯% സത്യമാണ്.
The full conversation titled കേരളത്തിനുവേണ്ടേ ഒരു വനിതാ മുഖ്യമന്ത്രി? with Sunny M Kapikadu, Malavika Binny, NS Madhavan is now on
@wlfwayanad 's YouTube channel. Link is in the bio

#kerala #keralapolitics #womenchiefministers #sunnykapikkadu
November 20, 2025 at 6:00 AM
ഉത്തരം

youtu.be/1t2OVFYzP1A
Utharam Malayalam Full Movie | M T Vasudevan Nair | Mammootty | Sukumaran | Parvathy
YouTube video by Matinee Now
youtu.be
November 20, 2025 at 10:24 AM
Narendra Modi Was The Traitor - Part 2
YouTube video by The Voice Of Ram
youtu.be
November 16, 2025 at 3:40 PM
“ചിറകുള്ള എല്ലാവരും എങ്ങോട്ടെങ്കിലും ഒക്കെ പറന്നു നടന്നുകൊണ്ടേയിരിക്കും അതിൻറെ ഒരു ലഹരി അടങ്ങുന്നതുവരെ.”

- ഉദകപോള വായിച്ച്‌ തീർത്തു
November 16, 2025 at 12:55 PM
Reposted by Sarath
ഭരണപക്ഷം പരസ്യമായി എല്ലാം അട്ടിമറിക്കുമ്പോ മാധ്യമങ്ങളും മറ്റും ചോദിക്കുന്നത് "എവിടെ പ്രതിപക്ഷം, ഇതൊക്കെ അവരുടെ വീഴ്ചയല്ലേ" എന്നാണ്! നമ്മളിപ്പോഴും രക്ഷപ്പെടുത്തേണ്ടത് മറ്റാരുടെയോ ഒക്കെ ഉത്തരവാദിത്തമാണെന്ന ബോധത്തിലാണ്. തെരുവിലിറങ്ങി യുദ്ധം ചെയ്യേണ്ടതൊന്നുമില്ല, പക്ഷേ അധികാരത്തിലിരിക്കുന്നോർ പ്രചരിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ ഏറ്റുപാടാതെ ഇരിക്കാൻ ശ്രദ്ധിക്കണം. തിരക്കിട്ട് നടത്തുന്ന പട്ടികപരിഷ്കരണം എന്തിനാണെന്നാണ്, അവർക്കീ വിജയം ഒരു ചാൻസിനു വിട്ടുകൊടുക്കാനാവില്ലായിരുന്നു!
November 14, 2025 at 2:54 PM
ഉറങ്ങാൻ വേണ്ടി കണ്ടു തുടങ്ങിയതാണ്‌,
പക്ഷെ അറിയാതെ കഥയിൽ മുഴുകി പോയി
youtu.be/lDGY2YCImhc
The Collector (1965) | FREE MOVIE | Terence Stamp
YouTube video by Free Movies Daily
youtu.be
November 15, 2025 at 8:24 AM
വളരെ കാലത്തിനു ശേഷം ഇൻസ്റ്റാഗ്രാം ഇൻസ്റ്റാളാക്കിയ മഹത്തായ ദിനം
November 10, 2025 at 5:15 PM
Reposted by Sarath
കമ്മിഷന്റെ പത്രസമ്മേളനത്തിൽ മാധ്യമങ്ങൾ ചോദിക്കേണ്ട ചോദ്യങ്ങളൊന്നും ചോദിക്കുമെന്ന പ്രതീക്ഷയില്ല. അയാൾ രാജ്യദ്രോഹിയായത് കൊണ്ടല്ലേ സാർ ഇങ്ങനെ ഓരോന്ന് ആരോപിച്ച് ദൈവസൃഷ്ടി കൂടെയായ കമ്മീഷനെ തകർക്കാൻ ശ്രമിക്കുന്നത്? അയാളൊരു പാക് ഏജന്റാണെന്ന് തോന്നുന്നുണ്ടോ സാർ? എന്താണ് സാർ ഇവർക്കൊന്നും രാജ്യസ്നേഹമില്ലാത്തത്? എന്നൊക്കെ ചോദിച്ച് പ്രതിബദ്ധത തെളിയിക്കാവുന്നതാണ്. കമ്മീഷനിഷ്ടം അൽഫോൻസാ മാമ്പഴം എന്ന തലക്കെട്ടിൽ വാർത്തയുമാവാം.
November 6, 2025 at 4:29 AM
Meet Slate
YouTube video by Slate Auto
www.youtube.com
November 6, 2025 at 7:01 AM
New Yorkers voted no to bigotry, racism, and hatred today. Congratulations, Mamdani
The 34-year-old Democrat became the first Muslim and South Asian to be elected as the city’s mayor, defeating former Governor Andrew Cuomo.

scroll.in/latest/10883...
November 5, 2025 at 11:03 AM
ഭ്രമയുഗം 😍 മമ്മുട്ടി 😍
November 3, 2025 at 3:57 PM
"Understanding India!"

www.youtube.com/watch?v=-1Mg...
PFP272 | Jayant Bhandari: “Understanding India” (PFS 2024)
YouTube video by Property and Freedom Society
www.youtube.com
November 3, 2025 at 11:44 AM
😆
അഞ്ചു ശരങ്ങളും പോരാഞ്ഞ് മന്മഥൻ..
നിൻ ചിരി പായസമാക്കി..പുഞ്ചിരി പായസമാക്കി..
November 3, 2025 at 11:31 AM
“ഭൂതോം വർത്തമാനോം ഇല്ലാത്തവന്റെ ഭാവിയെക്കുറിച്ച്‌ ആർക്കെന്തു പറയാൻ പറ്റും"
November 1, 2025 at 1:04 PM
Reposted by Sarath
My little attempt to prove to myself I can still code without all the fancy generative tools. Maybe pointless, but it had to be done.

It's a tiny music player written in rust using ratatui and rodio.

github.com/Elmonade/daph

#rustlang #cli
GitHub - Elmonade/daph: A music player.
A music player. Contribute to Elmonade/daph development by creating an account on GitHub.
github.com
October 30, 2025 at 12:59 PM
Reposted by Sarath
കുന്ദംകുളം/കുന്നംകുളം, കുന്ദമംഗലം/കുന്നമംഗലം, കുഴൽമന്ദം/കുഴൽമന്നം. മലയാളം പഠിക്കാൻ വരുന്നോരെ നന്ദി എന്ന് പഠിപ്പിച്ചു കൊടുക്കണം, എന്നിട്ട് നമ്മൾ സ്വന്തമായി "നന്നിയാരോട് ഞാൻ ചൊല്ലേണ്ടൂ.." എന്ന് പാടണം.
October 29, 2025 at 2:43 PM
വ്യാജമില്ലാത്ത ഒരു പരിപാടിക്കും മോഡിജിയെ കിട്ടില്ല🤪
the complete Faker

youtu.be/Dt-XydQoQMs?...
മോദിക്കായി കൃത്രിമ യമുന! | Narendra Modi | Chhath Puja | Yamuna | RDX
YouTube video by News Malayalam 24x7
youtu.be
October 29, 2025 at 2:24 PM
Reposted by Sarath
നിരന്തരമായ സോഷ്യൽ മീഡിയ ബുള്ളിയിങ് കൊണ്ട് അല്ലെങ്കിൽ ദൃശ്യമാധ്യമ ബുള്ളിയും നേരിട്ട് നേരിട്ട് സ്വാഭാവികമായിട്ടുള്ള ഒരു തൊലിക്കട്ടി മനുഷ്യരിൽ ഉണ്ടായി വരുന്നതായി തോന്നിയിട്ടുണ്ട്. കുപ്രചാരണങ്ങളിൽ തളരാതെ അല്ലെങ്കിൽ അതിൽ തന്നെ സത്യാവസ്ഥ ഉണ്ടെങ്കിൽ പോലും അതിനെയൊക്കെ നേരിടാൻ കഴിയുന്ന ഒരു ചങ്കുറപ്പ് മിക്ക മനുഷ്യരിലും വന്നു തുടങ്ങിയതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. അഭിമാനം എന്നുള്ളത് പഴയപോലെ പൊക്കിപ്പിടിച്ച് നടക്കേണ്ട ഒരു കാര്യമല്ലെന്ന് സാരം
October 25, 2025 at 6:34 AM
This is what 100% literacy gives you ☺️ #keralam
October 24, 2025 at 12:58 PM