ആദിത്യ എൽ 1 ലെഗ്രാഞ്ച് പോയന്റിലും എന്റെ കൂട്ട് ഓർമ്മകളിൽ മാത്രവും ആയി.
ആദിത്യ എൽ 1 ലെഗ്രാഞ്ച് പോയന്റിലും എന്റെ കൂട്ട് ഓർമ്മകളിൽ മാത്രവും ആയി.
പോലത്തെ കഥ ഒക്കെ വായിച്ചിട്ട്
ഞങ്ങള് ചർച്ച ചെയ്തുചെയ്ത് വേറെ കഥകൾ തന്നെ ഉണ്ടായത്
ആദിത്യ എൽ 1 ലോഞ്ചിന്റെ അന്നും പറഞ്ഞു ചിരിച്ചിരുന്നു
പോലത്തെ കഥ ഒക്കെ വായിച്ചിട്ട്
ഞങ്ങള് ചർച്ച ചെയ്തുചെയ്ത് വേറെ കഥകൾ തന്നെ ഉണ്ടായത്
ആദിത്യ എൽ 1 ലോഞ്ചിന്റെ അന്നും പറഞ്ഞു ചിരിച്ചിരുന്നു
ഒരെട്ടുവയസ്സുള്ള കുട്ടിയുടെ കൗതുകത്തോടെ പോയി പറയാനുള്ള
പറഞ്ഞാൽ കേൾക്കും എന്നുറപ്പുള്ള
ആ കൂട്ട് നഷ്ടപ്പെടൽ ഒരു സ്ഥിരനഷ്ടമാണ്.
ഞാനോ,
ദിവസവും എന്നോണം ഇത് അറിയുന്ന കാലത്തിലൂടെ പോകുകയും.
ഒരെട്ടുവയസ്സുള്ള കുട്ടിയുടെ കൗതുകത്തോടെ പോയി പറയാനുള്ള
പറഞ്ഞാൽ കേൾക്കും എന്നുറപ്പുള്ള
ആ കൂട്ട് നഷ്ടപ്പെടൽ ഒരു സ്ഥിരനഷ്ടമാണ്.
ഞാനോ,
ദിവസവും എന്നോണം ഇത് അറിയുന്ന കാലത്തിലൂടെ പോകുകയും.
ഒക്കെ മെട്രോന്റെ ആന്നേയുള്ളൂ.
ഒക്കെ മെട്രോന്റെ ആന്നേയുള്ളൂ.
ചിരിച്ചു വിട്ടു.
ഞാനതിനങ്ങനത്തെ ഫാലിമി കണ്ടിട്ടേയില്ലല്ലോ.
ചിരിച്ചു വിട്ടു.
ഞാനതിനങ്ങനത്തെ ഫാലിമി കണ്ടിട്ടേയില്ലല്ലോ.
🤗
🤗
മനസ്സ് സ്വന്തമായി എടുത്തുവെച്ച
സെൽഫികളുടെ ആൽബമാണ് ഏറ്റവും വിലപിടിപ്പുള്ള സൂക്ഷിപ്പ്.
ഒരു നോട്ടം, ഒരു ചിരി, എന്നുവേണ്ട
കണ്ണിൽ നനവു വരാതിരിക്കാൻ കഷ്ടപ്പെട്ടൊതുക്കിയ സങ്കടം പോലും ആ ഫോട്ടോകളിൽക്കാണാം.
മനസ്സ് സ്വന്തമായി എടുത്തുവെച്ച
സെൽഫികളുടെ ആൽബമാണ് ഏറ്റവും വിലപിടിപ്പുള്ള സൂക്ഷിപ്പ്.
ഒരു നോട്ടം, ഒരു ചിരി, എന്നുവേണ്ട
കണ്ണിൽ നനവു വരാതിരിക്കാൻ കഷ്ടപ്പെട്ടൊതുക്കിയ സങ്കടം പോലും ആ ഫോട്ടോകളിൽക്കാണാം.
ബ്ലൂസ്കൈയിലൊരു വെള്ളപ്പൂമ്പാറ്റ!!
ബ്ലൂസ്കൈയിലൊരു വെള്ളപ്പൂമ്പാറ്റ!!
ബ്ലൂസ്കൈയ്‌ല് ണ്ടോ?
ഇല്ലാന്ന് പറഞ്ഞു.
എനിക്ക്
ഇൻവൈറ്റ് കോഡ് കിട്ടിയപ്പൊ വേണോന്ന് ചോദിക്കാൻ ചെല്ലുമ്പൊഴേക്കും ആൾ മരിച്ചുപോയി.
ഇപ്പൊ ഇതിൽ വരുമ്പൊ ഒക്കെ അതോർമ്മവരുന്നു.
ബ്ലൂസ്കൈയ്‌ല് ണ്ടോ?
ഇല്ലാന്ന് പറഞ്ഞു.
എനിക്ക്
ഇൻവൈറ്റ് കോഡ് കിട്ടിയപ്പൊ വേണോന്ന് ചോദിക്കാൻ ചെല്ലുമ്പൊഴേക്കും ആൾ മരിച്ചുപോയി.
ഇപ്പൊ ഇതിൽ വരുമ്പൊ ഒക്കെ അതോർമ്മവരുന്നു.
ഇനിയെപ്പോഴും മനസ്സിൽ മാത്രമാണ്.
അതുപോലുമെന്തൊരൂർജ്ജമാണ്!!
താങ്ക്യൂ😍
ഇനിയെപ്പോഴും മനസ്സിൽ മാത്രമാണ്.
അതുപോലുമെന്തൊരൂർജ്ജമാണ്!!
താങ്ക്യൂ😍
നശിച്ച മാസം.
നശിച്ച മാസം.
എന്നു ഞാൻ ആരോടുപറഞ്ഞോ അയാൾ ഈ ലോകത്തുനിന്ന് രക്ഷപ്പെട്ടുപോയി.
ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം.
എന്നു ഞാൻ ആരോടുപറഞ്ഞോ അയാൾ ഈ ലോകത്തുനിന്ന് രക്ഷപ്പെട്ടുപോയി.
ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം.
ജീവനിൽ തന്മാത്രകളായും ആറ്റങ്ങളായും കലർന്നവരെ,
ഓർമ്മകളിൽ നിന്നു വേർതിരിച്ചെടുത്ത്
അക്ഷരങ്ങളാക്കാൻ നോക്കുന്ന
നേരത്താണ്
നിസ്സഹായത വന്നു പൊതിയുക.
ജീവനിൽ തന്മാത്രകളായും ആറ്റങ്ങളായും കലർന്നവരെ,
ഓർമ്മകളിൽ നിന്നു വേർതിരിച്ചെടുത്ത്
അക്ഷരങ്ങളാക്കാൻ നോക്കുന്ന
നേരത്താണ്
നിസ്സഹായത വന്നു പൊതിയുക.
ഏതുസങ്കടത്തിലും ഓർത്തു സമാധാനിക്കാൻ
ഏതു തളർച്ചയിലും ഓർത്തു
പിടഞ്ഞെണീക്കാൻ
ഏതു സന്തോഷത്തിലും ഓർത്തു
തുള്ളിച്ചാടാൻ
ഒക്കെയുള്ള വാക്കുകൾ നേരത്തേ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ.....
ഏതുസങ്കടത്തിലും ഓർത്തു സമാധാനിക്കാൻ
ഏതു തളർച്ചയിലും ഓർത്തു
പിടഞ്ഞെണീക്കാൻ
ഏതു സന്തോഷത്തിലും ഓർത്തു
തുള്ളിച്ചാടാൻ
ഒക്കെയുള്ള വാക്കുകൾ നേരത്തേ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ.....
നീയുറങ്ങുന്നത്.
ഉണർത്താതെ നെറ്റിയിലൊരുമ്മവെച്ച്
എന്റെ ഉറക്കം വരെ
നമ്മളിങ്ങനെ....
നീയുറങ്ങുന്നത്.
ഉണർത്താതെ നെറ്റിയിലൊരുമ്മവെച്ച്
എന്റെ ഉറക്കം വരെ
നമ്മളിങ്ങനെ....
അത്രമേലഗാധമായ്
അത്രമേൽ സ്വയം സമർപ്പിതമായ്
സ്നേഹിക്കയാൽ.....
അത്രമേലഗാധമായ്
അത്രമേൽ സ്വയം സമർപ്പിതമായ്
സ്നേഹിക്കയാൽ.....
❤️
❤️
ചുറ്റുമുള്ളതെല്ലാം മറന്ന് മറ്റൊരു മിന്നാമിനുങ്ങായി,
ഒരു വെളിച്ചപ്പൊട്ടായി,
മനസ്സ് എവിടെയോ എത്തിക്കഴിഞ്ഞിരിക്കും.
ചുറ്റുമുള്ളതെല്ലാം മറന്ന് മറ്റൊരു മിന്നാമിനുങ്ങായി,
ഒരു വെളിച്ചപ്പൊട്ടായി,
മനസ്സ് എവിടെയോ എത്തിക്കഴിഞ്ഞിരിക്കും.
ഒ നോ നൊനോനൊ
അയാം ഫിലോമിനാ ഫ്രാൻസീസ്
അയാം ഫിലോമിനാ ഫ്രാൻസീസ്...
ഒ നോ നൊനോനൊ
അയാം ഫിലോമിനാ ഫ്രാൻസീസ്
അയാം ഫിലോമിനാ ഫ്രാൻസീസ്...
അതീവ സന്തോഷം എന്നു ഞാൻ പറയുക.
ഫീലിങ് അനുഗ്രഹീത!
അതീവ സന്തോഷം എന്നു ഞാൻ പറയുക.
ഫീലിങ് അനുഗ്രഹീത!
വൈറ്റിൽ ബ്ലാക് പ്രിന്റ്‌ള്ള ബെഡ്ഷീറ്റ് വാങ്ങീണ്ട് മിസ്റ്റർ ഹസ്.
എനിക്ക് ഏതോ ഒരന്യഗ്രഹ ഫീലിങ്
പച്ച/ മഞ്ഞ ഇല്ലാത്ത ബെഡ്ഷീറ്റ് എങ്ങനെ സഹിക്കും ഞാൻ😭
വൈറ്റിൽ ബ്ലാക് പ്രിന്റ്‌ള്ള ബെഡ്ഷീറ്റ് വാങ്ങീണ്ട് മിസ്റ്റർ ഹസ്.
എനിക്ക് ഏതോ ഒരന്യഗ്രഹ ഫീലിങ്
പച്ച/ മഞ്ഞ ഇല്ലാത്ത ബെഡ്ഷീറ്റ് എങ്ങനെ സഹിക്കും ഞാൻ😭
അതുണ്ടെന്നഭിനയിക്കും
അഹങ്കാരമായി തോന്നും. എനിക്കങ്ങനത്തേ ആൾക്കാരെ ഇഷ്ടല്ല.
ഒരു മനുഷ്യനു വേറൊരു മനുഷ്യനോടുവേണ്ട മിനിമം ബഹുമാനം കളയാതെ പെരുമാറുന്നോരെയേ ഇഷ്ടള്ളൂ.
അതുണ്ടെന്നഭിനയിക്കും
അഹങ്കാരമായി തോന്നും. എനിക്കങ്ങനത്തേ ആൾക്കാരെ ഇഷ്ടല്ല.
ഒരു മനുഷ്യനു വേറൊരു മനുഷ്യനോടുവേണ്ട മിനിമം ബഹുമാനം കളയാതെ പെരുമാറുന്നോരെയേ ഇഷ്ടള്ളൂ.